മധ്യപ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് 8 മരണം

ശിവപുരി: മധ്യപ്രദേശിലെ  ശിവപുരിയില്‍ ട്രാക്ടര്‍ മറിഞ്ഞ് 8 പേര്‍ മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  ട്രാക്ടറില്‍ കൂടുതല്‍ ആളുകളെ കയറ്റിയതാണ് അപകട കാരണം. 40 പേരായിരുന്നു ട്രാക്ടറില്‍ ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ  അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചൂ. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.