കിഷ്കിന്ദ അപകടം: ജോസ് പുന്നൂസ് അറസ്റ്റില്‍

ചെന്നൈ: കിഷ്കിന്ദ അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ പുതിയ ജയന്‍റ് വീലിന്‍െറ പരീക്ഷണത്തിനിടയില്‍ ജീവനക്കാരന്‍ വീണുമരിച്ച സംഭവത്തില്‍ പാര്‍ക്കുടമയായ നവോദയ അപ്പച്ചന്‍െറ മകനും മലയാളിയുമായ ജോസ് പുന്നൂസ്, മാനേജര്‍ ശക്തിവേല്‍ എന്നിവരെ കാഞ്ചീപുരം പൊലീസ് അറസ്റ്റ് ചെയ്തു.

ജയന്‍റ് വീല്‍ സ്ഥാപിക്കുന്നതിനിടെ ബുധനാഴ്ച വൈകീട്ടുണ്ടായ അപകടത്തില്‍ സോമംഗലം സ്വദേശി മണികണ്ഠന്‍ (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഒമ്പത് ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു. ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.