ഛത്തിസ്ഗഢില്‍ ബസ് മറിഞ്ഞ് 13 മരണം

റായ്പുര്‍: ഛത്തിസ്ഗഢിലെ ബല്‍റാംപുര്‍ ജില്ലയില്‍ ബസ് പാലത്തില്‍നിന്ന് നദിയിലേക്ക് മറിഞ്ഞ് 13 മരണം. 53 പേര്‍ക്ക് പരിക്കേറ്റു. ഗാധ്വായില്‍നിന്ന് റായ്പുരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ദാല്‍ധോവഘട്ടിനടുത്ത് ബുധനാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. പരിക്കേറ്റവരില്‍ 16 പേരുടെ നില ഗുരുതരമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.