യു.കെ.എസ് ചൗഹാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: കേരള -കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന യു.കെ.എസ് ചൗഹാന്‍ അന്തരിച്ചു. കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രാലയത്തില്‍ ജോയിന്‍റ് സെക്രട്ടറിയായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ചൗഹാൻ കോഴിക്കോട് കളക്ടര്‍ ഉൾപ്പെടെ നിരവധി സ്ഥാനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.