വിദേശ സന്ദര്‍ശനത്തിന് യാത്രതിരിച്ചതായി രാഹുല്‍

ന്യൂഡല്‍ഹി: കുറച്ചുദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി യാത്രതിരിച്ചതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഞായറാഴ്ച 46ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെയാണ് രാഹുലിന്‍െറ വിദേശയാത്ര. എന്നാല്‍, ഏതു രാജ്യത്തേക്കാണ് യാത്രയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. രണ്ടുവരി ട്വീറ്റില്‍ ജന്മദിനത്തില്‍ ആശംസ നേര്‍ന്നവര്‍ക്കെല്ലാം നന്ദി അറിയിച്ചിട്ടുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.