Posted On
date_range Updated On
date_range പഞ്ചാബില്‍ പാക് കള്ളക്കടത്തുകാരെ വെടിവെച്ചുകൊന്നു
അമൃത്സര്‍: പഞ്ചാബിലെ ഫാസില്‍ക്കയില്‍ ബി.എസ്.എഫുകാരുടെ വെടിവെപ്പില്‍ പാകിസ്താനികളായ രണ്ടു മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. രാത്രി രണ്ടു മണിയോടെ സൊഹാന അതിര്‍ത്തിയില്‍ സംശയകരമായ സാഹചര്യത്തില്‍ ചിലരെ കണ്ടത്തെിയെന്നും ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് ഒൗദ്യോഗിക വിശദീകരണം. കൊല്ലപ്പെട്ടവരില്‍നിന്ന് മയക്കുമരുന്നിന്‍െറ 15 പാക്കറ്റുകളും ഏതാനും ആയുധങ്ങളും പിടിച്ചെടുത്തതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.