Posted On
date_range Updated On
date_range മേഘാലയയിലെ വില്യം നഗറില്‍ സ്ഫോടനത്തില്‍ രണ്ടു മരണം
ഷില്ളോങ്: മേഘാലയയിലെ ഈസ്റ്റ് ഗാരോ ഹില്‍സിലെ വില്യം നഗര്‍ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഗാരോ നാഷനല്‍ ലിബറേഷന്‍ ആര്‍മി (ജി.എന്‍.എല്‍.എ) എന്ന തീവ്രവാദി ഗ്രൂപ്പാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് കരുതുന്നത്.
പത്തോളം തീവ്രവാദി വിഭാഗങ്ങള്‍ ഗാരോ ഹില്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം പൊലീസ് വെടിവെപ്പില്‍ 40 തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.