കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കേന്ദ്ര യൂനിവേഴ്സിറ്റികള്‍ക്കു പിറകെ കേന്ദ്രീയ വിദ്യാലയങ്ങളിലും ദിവസവും ദേശീയപതാക ഉയര്‍ത്താന്‍ മാനവ വിഭവമന്ത്രാലയം നിര്‍ദേശം നല്‍കി.
മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പതാകയെ സല്യൂട്ട് ചെയ്യാനാവുംവിധം സ്കൂള്‍മുറ്റത്ത് സുപ്രധാന സ്ഥലത്ത് ഇതിന് സംവിധാനമൊരുക്കണം.
ദിവസവും രാവിലെ ഉയര്‍ത്തി സൂര്യാസതമയത്തിനുമുമ്പ് താഴ്ത്തണമെന്നും കേന്ദ്രീയ വിദ്യാലയ അഡീഷനല്‍ കമീഷണര്‍ യു.എന്‍. ഖവാരെ ഒപ്പിട്ട് വിദ്യലയങ്ങള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.