മുംബൈ: ഓഹരി മേഖലയെ ആശങ്കയിലാഴ്ത്തി വിപണയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 262 പോയിന്‍റ് നഷ്ടത്തില്‍ 23,758ലും നിഫ്റ്റി 82പോയിന്‍റ് താഴ്ന്ന് 7215 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 21മാസത്തെ താഴ്ന്ന നിലാവാരത്തിലാണ് ഇപ്പോള്‍ സൂചികകള്‍ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.