Posted On
date_range Updated On
date_range ആര്.ബി.ഐ വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. മുഖ്യ നിരക്കുകളില്‍ മാറ്റം വരുത്തിയില്ല. കേന്ദ്ര ബജറ്റ് മുന്നില്‍ കണ്ട് നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ളെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നടന്ന അവലോകന നയത്തിലും നിരക്കുകളില്‍ മാറ്റം വരുത്താന്‍ ആര്.ബി.ഐ തയ്യാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷം പല തവണയായി 1.25 ശതമാനമാണ് നിരക്കില്‍ കുറവ് വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.