Posted On
date_range Updated On
date_range രജനീകാന്തിന്‍െറ മകള്‍ യു.എന്‍ ഗുഡ് വില്‍ അംബാസഡര്‍
ചെന്നൈ: നടന്‍ രജനീകാന്തിന്‍െറ മൂത്ത മകളും നടന്‍ ധനുഷിന്‍െറ ഭാര്യയുമായ ഐശ്വര്യ ആര്‍. ധനുഷ്, ദക്ഷിണേന്ത്യന്‍ വനിതകള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഗുഡ്വില്‍ അംബാസഡറായി നിയമിതയായി. വനിതകളുടെ സാമൂഹിക ഉയര്‍ച്ചക്ക് ദക്ഷിണേന്ത്യയിലാണ് ഐശ്വര്യ പ്രവര്‍ത്തിക്കുക. ഐശ്വര്യക്ക് തമിഴ്നാട് സര്‍ക്കാറിന്‍െറ കലൈമാമണി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.