ന്യൂഡല്‍ഹി: നെഞ്ചിന് അണുബാധയേറ്റ് എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.
കഴിഞ്ഞ ലോക്സഭയിലെ പ്രതിപക്ഷ നേതാക്കളിലൊരാളായിരുന്നതുമുതല്‍ സുഷമക്ക് രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും നല്ല ബന്ധമാണുള്ളത്്. സുഷമയുടെ നില മെച്ചപ്പെട്ടുവരുന്നുണ്ടെന്നും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യാനാവുമെന്നും എയിംസ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.