Posted On
date_range Updated On
date_range ജെ.എന്‍.യു വ്യാജ വിഡിയോ: മൂന്ന് ചാനലുകള്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി: ജെ.എന്‍.യു സംഭവത്തില്‍ വ്യാജ വിഡിയോ പ്രചരിപ്പിച്ചതിന് മൂന്ന് ദേശീയചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ന്യൂസ് എക്സ്, സീ ന്യൂസ്, ടൈംസ് ന്യൂസ് എന്നീ വാര്‍ത്ത ചാനലുകള്‍ക്കെതിരെയാണ് കേസ്.
ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍് കനയ്യ കുമാറും മറ്റു വിദ്യാര്‍ത്ഥികളും രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കുന്ന വ്യാജ വിഡിയോയായണ് ഇവര്‍ പ്രചരിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.