Posted On
date_range Updated On
date_range വിളനാശം: ഛത്തിസ്ഗഢില്‍ ദുരിതാശ്വാസം 81 രൂപ
റായ്പൂര്‍: ഛത്തിസ്ഗഢിലെ സര്‍ഗുജ ജില്ലയിലെ കര്‍ഷകനായ ജയ്റാമിന് വിള നശിച്ചതിനെ തുടര്‍ന്ന് നഷ്ടപരിഹാരമായി ജില്ലാ ഭരണകൂടം നല്‍കിയത് 81 രൂപ. ആ പണം കൊണ്ട് താന്‍ എടുത്ത വായ്പ തിരിച്ചടക്കണമോ അതോ ആത്മഹത്യ ചെയ്യണമോ എന്നറിയില്ളെന്ന് നിരാശനായി ജയ്റാം പറഞ്ഞു. നാല് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വിളകളില്‍ ഒരു ലക്ഷത്തിന്‍െറ നാശമാണ് കൊടുങ്കാറ്റുമൂലം ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.