Posted On
date_range Updated On
date_range ഡല്‍ഹി പൊലീസില്‍ സ്ത്രീകളുടെ എണ്ണം 33 ശതമാനമായി ഉയര്‍ത്താന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസില്‍ സ്ത്രീകളുടെ എണ്ണം 33 ശതമാനമാക്കി ഉയര്‍ത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന് പാര്‍ലമെന്ററി സമിതി നിര്‍ദേശം നല്കി. നിലവില്‍ ഡല്‍ഹി പൊലീസ് ഒമ്പതു ശതമാനം മാത്രമേ സ്ത്രീകള്‍ ഉള്ളൂവെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ ചുമതലയുള്ള പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി, മന്ത്രാലയത്തിന് പുതിയ നിര്‍ദേശം നല്‍കിയത്. നിശ്ചിത പരിധിക്കുള്ളില്‍ ഇത് നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.