Posted On
date_range Updated On
date_range ഡൽഹിയിൽ കോടതിയിൽ വെടിവെപ്പ്; പൊലീസ് കോൺസ്റ്റബ്ൾ മരിച്ചു; രണ്ടു പേർക്ക് പരിക്ക്
ന്യൂഡൽഹി: ഡൽഹിയിൽ കോടതിയിലുണ്ടായ വെടിവെപ്പിൽ പൊലീസ് കോൺസ്റ്റബ്ൾ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു. രാംകുമാർ എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തുതന്നെ ഇദ്ദേഹത്തിൻെറ മരണം സംഭവിച്ചു. ഡൽഹിയിലെ കാർകാർഡൂമ കോടതിയിൽ രാവിലെ 11 മണിയോടെയാണ് വെടിവെപ്പുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമികൾ മൊത്തം ആറ് റൗണ്ട് വെടിയുതിർത്തെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.