Posted On
date_range Updated On
date_range ഗള്‍ഫ് റൂട്ടിലെ വിമാനക്കൊള്ളക്കെതിരെ എം.കെ. രാഘവന്‍ എം.പിയുടെ സ്വകാര്യ ബില്‍
ന്യൂഡല്‍ഹി: വിമാന കമ്പനികളുടെ സീസണ്‍ സമയത്തെ കൊള്ള അവസാനിപ്പിക്കാന്‍ വിമാന യാത്രക്കൂലി ഏകീകരിക്കാന്‍ നിയമ ഭേദഗതി ആവശ്യപ്പെട്ട് എം.കെ. രാഘവന്‍ എം.പി ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള വിമാന കമ്പനികള്‍ പൊതുമേഖലാ കമ്പനികള്‍ അടക്കം സീസണ്‍ സമയത്ത് വിമാനയാത്ര നിരക്ക് കുത്തനെ വര്‍ധിപ്പിക്കുകയാണ്. അതിന് നിയമപരമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും രാഘവന്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.