Posted On
date_range Updated On
date_range േമഘാലയ ഗ്രാമത്തിൽ രണ്ടുേപരെ ആൾക്കൂട്ടം തല്ലിക്കൊന്നു; ഒരാൾ ഗുരുതരാവസ്ഥയിൽ
ഷില്ലോങ്: േമഘാലയ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിൽ രോഷാകുലരായ ആൾക്കൂട്ടം രണ്ടുേപ രെ തല്ലിക്കൊന്നു. മർദനത്തിൽ പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിൽ. ഛാനങ്പറ ഗ്രാമത്ത ിൽ കാറിൽ സംശയകരമായ സാഹചര്യത്തിലെത്തിയ മൂന്നുപേരെയാണ് പ്രദേശവാസികളായ ആയിര ത്തോളം പേർ അക്രമിച്ചത്. ജനക്കൂട്ടം കാർ തടഞ്ഞു.
വാളും ഇരുമ്പുദണ്ഡുകളും കാറിൽ കണ്ടതോടെ ജനം ഇളകി. കാറിലുണ്ടായിരുന്നവർ ഒാടി ഗ്രാമത്തലവെൻറ വീട്ടിൽ അഭയം തേടിയെങ്കിലും രോഷാകുലരായ സംഘം അവരെ പുറത്തേക്ക് വലിച്ചിട്ടു.
അടിയേറ്റ മോകിബുൽ അകോദ് സംഭവസ്ഥലത്തും മിക്സെങ് മരാക് എന്നയാൾ ആശുപത്രിലേക്കുള്ള വഴിയിലുമാണ് മരിച്ചതെന്ന് ജില്ല പൊലീസ് സുപ്രണ്ട് എം.ജി.ആർ. കുമാർ പറഞ്ഞു. ആശുപത്രിയിലെത്തിച്ച ഒരാളുടെ നില ഗുരുതരമാണ്. മുമ്പ് ഒരാളെ തട്ടിക്കൊണ്ടുപോയ കേസിൽ അകോദിനെതിരെ കേസുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.