Posted On
date_range Updated On
date_range മാവോയിസ്റ്റ് സംഘട്ടനത്തിൽ 23 പേർ കൊല്ലപ്പെട്ടു
ഭുവനേശ്വർ: ഒഡിഷ–ആന്ധ്ര സംസ്ഥാന അതിർത്തിയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 18 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് പുലർചെ ഒഡിഷ മാൽക്കഞ്ചേരി ജില്ലയിലെ ജാന്ത്രിയിലായിരുന്നു സംഭവം.
ഒഡിഷ–ആന്ധ്ര സംയുക്ത പൊലീസ് സേനകൾ നടത്തിയ ഒാപറേഷനിലാണ് മാവോവാദികളെ വകവരുത്താനായതെന്നും കൊല്ലപ്പെട്ടവരിൽ മുതിർന്ന മാവോനേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇത് സ്ഥീരീകരിക്കാൻ സമയമെടുക്കുമെന്നും മുതിർന്ന പൊലീസ് ഉദ്യേഗസ്ഥൻ രാഹുൽദേവ് ശർമ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.