അസമിൽ 1.29 ലക്ഷം പേരെ വിദേശികളായി പ്രഖ്യാപിച്ചു

ന്യൂ​ഡ​ൽ​ഹി: അ​സ​മി​ലെ വി​വി​ധ ​േഫാ​റി​നേ​ഴ്​​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ൾ 2019 ഒ​ക്​​ടോ​ബ​ർ വ​രെ 1,29,009 പേ​രെ വി​ദേ​ശി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ മ​ന്ത്രി നി​ത്യാ​ന​ന്ദ്​ റാ​യ്​ ലോ​ക്​​സ​ഭ​യെ അ​റി​യി​ച്ചു. 1,14,225 പേ​രെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രാ​യും പ്ര​ഖ്യാ​പി​ച്ചു.

ഒ​ക്​​ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കു​ പ്ര​കാ​രം ഫോ​റി​നേ​ഴ്​​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളി​ൽ 4,68,905 കേ​സു​ക​ളാ​ണ്​ എ​ത്തി​യി​ട്ടു​ള്ള​ത്. വി​ദേ​ശി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​വ​രി​ൽ കു​ട്ടി​ക​ളി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - 1.29 People in Foreigners in National Citizen register in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.