Posted On
date_range Updated On
date_range ഗുജറാത്തിൽ ട്രക്ക് ട്രാവലറുമായി കൂട്ടിടിച്ചു; 12 മരണം
വഡോദര: ഗുജറാത്തിലെ വഡോദര നഗരത്തിൽ ട്രക്ക് ട്രാവലർ വാനുമായി കൂട്ടിയിടിച്ച് 12 പേർ മരിച്ചു. വഡോദരയിലെ വംഗോഡിയ സർക്കിളിലാണ് അപകടമുണ്ടായത്. 16 പേർക്ക് സംഭവത്തിൽ പരിക്കേറ്റു.ബുധനാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
മരിച്ച പത്തു പേരും സൂറത്ത് നഗരത്തിലെ വറാച്ച ഏരിയയിൽ നിന്നുള്ളവരാണ്.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.