Posted On
date_range Updated On
date_range നൗ ഒാർ നെവർ ഒാഫർ; മെക്രക്ക് വൻ വിലക്കുറവ്
നവരാത്രി പ്രമാണിച്ച് നിസാൻ മൈക്ര ഒാഫർ വിലയിൽ ലഭ്യമാക്കുന്നു. മൈക്രാ ഡീസലാണ് വിലക്കുറവിൽ കമ്പനി ലഭ്യമാക്കുന്നത്. 6.69 ലക്ഷം വിലയുള്ള മൈക്ര ഡീസലിന് 5.59 ലക്ഷം രൂപയാണ് ഒാഫർ വില. സെപ്തംബർ 30 വരെയാണ് ഒാഫറിെൻറ കാലാവധി
ഇൗ ഒാഫറിനൊപ്പം മൈക്രേയുടെ മറ്റ് വേരിയൻറുകൾക്കും വിവിധ ഒാഫറുകൾ കമ്പനി നൽകുന്നുണ്ട്. സൗജന്യ ഇൻഷൂറൻസ്, എക്സ്ചേഞ്ച് ബോണസ് എന്നിവയെല്ലാമാണ് മറ്റ് ഒാഫറുകൾ.
ഉൽസവകാലത്തിന് മുന്നോടിയായി മാരുതി സുസുക്കിയും വിവിധ മോഡലുകൾക്ക് ഒാഫറുകൾ പ്രഖ്യാപിച്ചിരുന്നു. മോഡലുകളുടെ വിലയിൽ വൻ കുറവാണ് മാരുതി വരുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.