Posted On
date_range Updated On
date_range 10,000 രൂപ വരെ വില വർധിപ്പിക്കുമെന്ന് ഹോണ്ട
ന്യൂഡൽഹി: അടുത്തമാസം മുതൽ കാറുകൾക്ക് 10,000 രൂപ വരെ വില വർധിപ്പിക്കുമെന്ന് േഹാണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് വാർത്തക്കുറിപ്പിൽ അറിയിച്ചു. നിർമാണച്ചെലവ് കൂടിയതാണ് വില വർധനക്ക് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. പ്രീമിയം മോഡലായ എസ്.യു.വി സി.ആർവിക്ക് 10,000 രൂപയും മറ്റ് മോഡലുകൾക്ക് 7000 രൂപയും വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.