Posted On
date_range Updated On
date_range ഡീസൽ വാഹനങ്ങളിൽ കൃത്രിമം; ഒാഡിയുടെ ഒാഫിസുകളിൽ പരിശോധന
ഫ്രാങ്ക്ഫുർട്ട്: ഒാഡി ഡീസൽ വാഹനങ്ങളിൽ കൃത്രിമം നടക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ജർമൻ അഭിഭാഷകർ കമ്പനിയുടെ ആസ്ഥാനത്തും കാർ നിർമാണ പ്ലാൻറുകളിലും പരിശോധന നടത്തി. 2009 മുതൽ യൂറോപ്പിലും അമേരിക്കയിലും വിറ്റ 2,10,000 വാഹനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. 2015ലാണ് മലിനീകരണ തോതിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന ഉപകരണം ഘടിപ്പിച്ച കാറുകൾ കമ്പനി ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.