സൈക്കിളിൽ ​ലംബോർഗീനിയെ പിന്തുടർന്ന്​ പിഴയീടാക്കി​ പൊലീസുകാരൻ VIDEO

കാറ്റ്​ പോലെ പറക്കുന്ന സൂപ്പർ കാറാണ്​ ലംബോർഗീനി. കോടികൾ മുടക്കി ഇത്തരം കാറുകൾ വാങ്ങിക്കുന്നവരുടെ ലക്ഷ്യം അതി​​​െൻറ പെർഫോർമെൻസ്​ ആസ്വദിക്കുക തന്നെയാണ്​. സാധാരണ വാഹനങ്ങൾക്ക്​ സ്വപ്​നത്തിൽ പോലും പിന്തുടർന്ന്​ പരാജയപ്പെടുത്താനാവാത്ത 3 കോടി രൂപ വിലയുള്ള ല​ംബോർഗിനിയുടെ ഹുറാകാനെ സൈക്കിളിൽ പിന്തുടർന്ന്​ പിടിച്ചിരിക്കുകയാണ് ജപാനിലെ ഒരു ​പൊലീസുകാരൻ.

ഇത്​ ആരോ പകർത്തി യുട്യൂബിൽ ഇട്ടതോടെ വൈറലാവുകയായിരുന്നു. ട്രാഫിക്​ നിയമലംഘനം നടത്തിയതിനാണ്​ ​ലംബോർഗിനിയെ പിന്തുടർന്ന്​ പൊലീസ്​ സൈകിളിൽ പാഞ്ഞെത്തിയത്​​​.   

 

 

Full View
Tags:    
News Summary - Japanese Cop Chase Lamborghini Huracan on Bicycle-World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.