Posted On
date_range Updated On
date_range മുഖം മിനുക്കി റോയൽ എൻഫീൽഡ് ‘തണ്ടർബേഡ്’
ന്യൂഡൽഹി: റോയൽ എൻഫീൽഡ് ‘തണ്ടർബേഡ്’ ബൈക്കിെൻറ പരിഷ്കരിച്ച മോഡൽ പുറത്തിറക്കി. ‘തണ്ടർബേഡ് 500 എക്സ്’, ‘350 എക്സ്’ മോഡലുകളാണ് പുറത്തിറക്കിയത്. ഇതിന് യഥാക്രമം 198878, 156849 എന്നിങ്ങനെയാണ് ഡൽഹിയിലെ വില.
ആരെയും ആകർഷിക്കും വിധമാണ് പുതിയ രൂപകൽപനയെന്ന് റോയൽ എൻഫീൽഡ് പ്രസിഡൻറ് രുദ്രതേജ് സിങ് പറഞ്ഞു. എയ്ഷർ മോേട്ടാഴ്സിെൻറ ഇരുചക്ര വാഹന വിഭാഗം 2002ലാണ് ‘തണ്ടർബേഡ്’ ആദ്യമായി പുറത്തിറക്കിയത്.
ഹൈവേ ക്രൂസ് ബൈക്കുകൾ എന്ന നിലയിലാണ് ഇത് വിപണിയിൽ അറിയപ്പെടുന്നത്. പുതിയ മോഡലിെൻറ ബുക്കിങ് ബുധനാഴ്ച തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.