Posted On
date_range Updated On
date_range പിനാക്കിൾ റോയൽ എൻഫീൽഡ് തൃശ്ശൂരിലും
തൃശ്ശൂർ: പിനാക്കിൾ റോയൽ എൻഫീൽഡ് തൃശ്ശൂരിൽ പുതിയ ഷോറൂം ആരംഭിച്ചു. റോയൽ എൻഫീൽഡ് ബൈക്കുകളുടെ വിൽപനയും സർവീസും ലക്ഷ്യമിട്ടുള്ള ഷോറൂമിെൻറ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുണ്ടൂരിൽ നടന്നു.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തൃശ്ശൂരിൽ നിന്നും മുണ്ടൂർ വരെ ബുള്ളറ്റ് റാലി നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.