മഹിന്ദ്ര എക്സ്.യു.വി 700 ന്റെ മെഗാ ലോഞ്ച് എ അലക്സാണ്ടർ ഐ.എ.എസ്, രാജേഷ് ചേർത്തല എന്നിവർ നിർവഹിച്ചു

മഹിന്ദ്ര എക്സ്.യു.വി 700 ലോഞ്ച് ചെയ്തു

എസ്.യു.വി മഹിന്ദ്ര എക്സ്.യു.വി 700 ന്റെ മെഗാ ലോഞ്ച് എ അലക്സാണ്ടർ ഐ.എ.എസ്, രാജേഷ് ചേർത്തല എന്നിവർ നിർവഹിച്ചു. ഇന്ത്യയിൽ ഉടനീളമുള്ള 25000 ഉപഭോക്താക്കൾക്കായി സവിശേഷ പ്രാരംഭ വിലയിൽ ബുക്കിങ് ഒക്ടോബർ 7 മെറിഡിയൻ മോട്ടോയിൽ ആരംഭിക്കും.

Tags:    
News Summary - Xuv mahindra 700 launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.