കത്തിനശിച്ച മണ്ണുമാന്തിയന്ത്രം
Posted On
date_range Updated On
date_range മണ്ണുമാന്തിയന്ത്രം കത്തിനശിച്ചു
മുതലമട: കുറ്റിപ്പാടത്ത് പ്രവർത്തിക്കുന്ന സർക്കാർ വിത്തുൽപാദക ഫാമിൽ മണ്ണ് നിരപ്പാക്കൽ ജോലിക്കായി വന്ന മണ്ണുമാന്തി യന്ത്രം കത്തിനശിച്ചു. നിലനിരപ്പാക്കൽ ജോലി ചെയ്തുകൊണ്ടിരിക്കെ ശനിയാഴ്ച 3.30ഓടെ യന്ത്രത്തിൽനിന്ന് പുകയുയർന്നു.
പടർന്ന തീ അണക്കാൻ ഡ്രൈവർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൊല്ലങ്കോട് നിന്ന് ഒരു യൂനിറ്റ് അഗ്നി രക്ഷാസേന എത്തിയാണ് തീയണച്ചത്. ആലത്തൂർ സ്വദേശി ദിലീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് യന്ത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.