സീറ്റിനടിയിൽ സൂക്ഷിച്ച വസ്തു ബ്രേക്ക് പെഡലിനടിയിൽ കുടുങ്ങി; നിയന്ത്രണംവിട്ട ബസ് മറിഞ്ഞു

കോ​ത​മം​ഗ​ലം: ത​ല​ക്കോ​ട് ഇ​ഞ്ചി​പ്പാ​റ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ച​രി​ഞ്ഞു. വെ​ള്ള​ക്ക​യ​ത്തു​നി​ന്ന് കോ​ത​മം​ഗ​ല​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ്​ ഇ​ഞ്ചി​പ്പാ​റ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം ​െവ​ച്ചാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഡ്രൈ​വ​റു​ടെ സീ​റ്റി​ന​ടി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​സ്തു നി​ര​ങ്ങി നീ​ങ്ങി ​േബ്ര​ക്ക്​ പെ​ഡ​ലി​ന​ടി​യി​ൽ കു​ടു​ങ്ങി​യ​താ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​ൻ ഇ​ട​വ​രു​ത്തി​യ​ത്.

റോ​ഡി​ന് വ​ശ​ത്തെ ച​രു​വി​ലേ​ക്ക് നീ​ങ്ങി​യ ബ​സ് മു​ൻ​ഭാ​ഗം മ​ണ്ണി​ൽ കു​ത്തി ച​രി​ഞ്ഞ് മ​ര​ത്തി​ൽ ത​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. മ​റി​യാ​തി​രു​ന്ന​ത് മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ജീ​വ​ന​ക്കാ​രെ കൂ​ടാ​തെ ആ​റ് യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.​ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.

Tags:    
News Summary - the bus out of control and overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.