പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളുമായി ഇസുസു മണ്‍സൂണ്‍ ക്യാമ്പ്

കൊച്ചി: ഇസുസു ഡി-മാക്സ് പിക്ക്-അപ്പുകള്‍ക്കും എസ്.യു.വികള്‍ക്കുമായി നടത്തുന്ന മണ്‍സൂണ്‍ ക്യാമ്പ് ആരംഭിച്ചു.എല്ലാ ഇസുസു അംഗീകൃത ഡീലര്‍ സര്‍വീസ് ഔട്ട്ലെറ്റുകളിലും ഓഗസ്റ്റ് 2 വരെയാണ് ക്യാമ്പ്. പങ്കെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് അവരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും.


സൗജന്യ 37 പോയിന്റ് സമഗ്ര പരിശോധന,സൗജന്യ ടോപ്പ് വാഷ്, ലേബര്‍ ചാര്‍ജില്‍ 10 ശതമാനം കിഴിവ്,പാര്‍ട്സുകള്‍ക്ക് അഞ്ചു ശതമാനം കിഴിവ്, ലൂബ്രിക്കന്റുകള്‍ക്കും ഫ്ളൂയിഡുകള്‍ക്കും അഞ്ചു ശതമാനം കിഴിവ് എന്നീ സേവനങ്ങളാണ് ഐ-കെയര്‍ വിന്റര്‍ സര്‍വീസ് ക്യാമ്പിന്‍ നിന്ന് ലഭിക്കുക.

Tags:    
News Summary - Isuzu announces monsoon camp across India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.