വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വി​ങ്​ ലൈ​സ​ന്‍സ്, ലേ​ണേ​ഴ്സ് ലൈ​സ​ന്‍സ്, വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്, ഫി​റ്റ്ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ്, പെ​ര്‍മി​റ്റ് ഉ​ള്‍പ്പെ​ടെ എ​ല്ലാ വാ​ഹ​ന​രേ​ഖ​ക​ളു​ടെ​യും കാ​ലാ​വ​ധി 2021 ഡി​സം​ബ​ര്‍ 31 വ​രെ നീ​ട്ടി. 1989ലെ ​മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ട​ങ്ങ​ള്‍ പ്ര​കാ​ര​മു​ള്ള വാ​ഹ​ന​രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ് ദീ​ര്‍ഘി​പ്പി​ച്ച​ത്.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നേ​ര​േ​ത്ത നീ​ട്ടി​യ കാ​ലാ​വ​ധി ഒ​ക്ടോ​ബ​ര്‍ 31ന് ​അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.

സാ​ര​ഥി, വാ​ഹ​ന്‍ സോ​ഫ്റ്റ്​​വെ​യ​റു​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്താ​ന്‍ നാ​ഷ​ന​ല്‍ ഇ​ന്‍ഫൊ​ര്‍മാ​റ്റി​ക്സ് സെൻറ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും മ​ന്ത്രി ആ​ൻ​റ​ണി രാ​ജു അ​റി​യി​ച്ചു.

Tags:    
News Summary - deadline for vehicle registration has been extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.