Posted On
date_range Updated On
date_range മാസം തികയാത്ത പ്രസവം നേരേത്ത കണ്ടെത്താം
ബോസ്റ്റൺ: പ്രസവസമയത്തെ സങ്കീർണതകളെ നേരത്തേയുള്ള രക്തപരിശോധനയിലൂടെ കണ്ടെ ത്തി ലഘൂകരിക്കാനാവുമെന്ന് ഗവേഷകർ. 10 ശതമാനത്തിനടുത്ത് പ്രസവങ്ങളും മാസം തികയാത്തവയാണ്.
ഇത്തരം പ്രസവങ്ങളെ നേരേത്ത പ്രവചിക്കാൻ മാതാവിെൻറ രക്തപരിശോധന വഴി കഴിയുമെന്നാണ് യു.എസിലെ വിമൻസ് ഹോസ്പിറ്റലിലെ ഒരുപറ്റം ഗവേഷകർ പറയുന്നത്. രക്തത്തിലെ സൂക്ഷ്മകണങ്ങൾ ആണത്രെ ഇതിനു സഹായിക്കുന്നത്. അമേരിക്കൻ ജേണലായ ‘ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി’യിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.