ഇൗന്തപ്പഴം കഴിച്ച്​ പുറപ്പെടാം

റമദാൻ അവസാനിച്ചുവെങ്കിലും ഇൗത്തപ്പഴം ഒഴിവാക്കേണ്ടതില്ല. 29 ദിവസത്തെ വൃതാനു​ഷ്​ഠാന ശേഷം ഇന്ന്​ രാവിലെ പെരുന്നാൾ നമസ്​കാരത്തിന്​ പുറപ്പെടും മുൻപ്​ എന്തെങ്കിലും കഴിക്കുന്നത്​ നല്ലതാണ്​. ഇൗത്തപ്പഴമായാൽ അത്യുത്തമം. രാവിലെ ഭക്ഷണം കഴിക്കാൻ ഏറെ താൽപര്യമൊന്നും തോന്നില്ല. പെരുന്നാൾ വിഭവങ്ങൾ കഴിക്കു​േമ്പാഴും ആരോഗ്യകാര്യങ്ങൾ മനസിൽ വേണം. അധികം എരിവും പുളിയും കൊഴുപ്പുമൊന്നും ശരീരത്തിന്​ നല്ലതല്ല എന്നതു തന്നെ. ഉപ്പും പഞ്ചസാരയും എത്ര ഒഴിവാക്കിയോ അത്ര നല്ലത്​. വെള്ളം കുടിയിൽ ഒരു തുള്ളി പോലും അമാന്തവും അരുത്​. 
 
Tags:    
News Summary - dates-ramadan 2018-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.