24 മണിക്കൂർ കോവിഡ് കോൾ സെന്‍റർ സജ്ജം

തിരുവനന്തപുരം: സംസ്ഥാനത്ത് പത്തനംതിട്ടയിലും കൊച്ചിയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്‍റര്‍ വീണ്ടും സജ്ജമാക്കി. ആരോഗ്യ വകുപ്പിന് കീഴിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് കോൾ സെന്‍റർ.

പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും കോള്‍ സെന്‍ററിലെ 0471 2309250, 0471 2309251, 0471 2309252 എന്നീ നമ്പറുകളില്‍ വിളിക്കാം.

Latest Video
Full View
Tags:    
News Summary - covid call centre -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.