ലോക പുസ്തക ദിനാചരണത്തോടനുബന്ധിച്ച് ഉമ്മുല്‍ഖുവൈന്‍ ന്യൂ ഇന്ത്യൻ സ്കൂളിൽ നടത്തിയ പരിപാടി
Posted On
date_range Updated On
date_range ലോക പുസ്തക ദിനാചരണം
ഉമ്മുല്‍ഖുവൈന്‍: ന്യൂ ഇന്ത്യൻ സ്കൂളിൽ ലോക പുസ്തക ദിനം ആചരിച്ചു. വായനയിൽ ഏർപ്പെടാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി അവരുടെ അറിവും സ്വഭാവവും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി.
പ്രിയപ്പെട്ട പുസ്തക വ്യക്തിത്വത്തെ അവതരിപ്പിക്കൽ, പ്രശസ്തമായ കഥ പറയൽ, ഹ്രസ്വ കവിത, ഇഷ്ടമുള്ള പുസ്തകത്തിെൻറ സ്റ്റോറി പ്ലാൻ തയാറാക്കൽ, പുസ്തക അവലോകനം എന്നീ പരിപാടികൾ നടന്നു. ഇംഗ്ലീഷ് ഭാഷ വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.