ശക്തമായ മഴയിൽ ട്രാഫിക് നിയന്ത്രിക്കുന്ന ദുബൈ പൊലീസ്
Posted On
date_range Updated On
date_range ദുബൈ സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്നും വർക്ക് ഫ്രം ഹോം
ദുബൈ: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സർക്കാർ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് സർക്കാർ. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. ജോലി സ്ഥലങ്ങളിൽ സാന്നിധ്യം ആവശ്യമുള്ള ഉദ്യോഗസ്ഥർക്ക് ഇത് ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.