Posted On
date_range Updated On
date_range ഡിസൈഫർ സീരീസുമായി ഗാഡ്സ് ഷൂസ്
ദുബൈ: ഫാഷൻ ട്രെൻഡായ ഡിസൈഫർ സീരീസുമായി ഗാഡ്സ് ഷൂസ്. റിഫ്ലക്സ് ഇൻസോൾ സാങ്കേതികവിദ്യയും നൂതന ഡിസൈനുമായാണ് ഗാഡ്സ് ഡിസൈഫർ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. ലൈഫ് സ്റ്റൈൽ, വാക്കിങ് കാറ്റഗറിയിൽ മൂന്ന് നിറങ്ങളിലായാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ കംഫർട്ടാണ് ഈ സീരീസിലെ ഷൂസ്. റിഫ്ലക്സ് ഇൻസോൾ പൂർണമായും അനുഭവിക്കാൻ കഴിയുന്നതരത്തിലാണ് രൂപഘടന. യു.എ.ഇയിലുടനീളമുള്ള ഹൈപർ മാർക്കറ്റുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഗാഡ്സ് ഷൂസ് ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.