വടകര എൻ.ആർ.ഐ ദുബൈ സംഘടിപ്പിച്ച വിഷു-ഈദ് സുഹൃദ് സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: വടകര എൻ.ആർ.ഐ ദുബൈ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വിഷു-ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു. ദുബൈ ഖിസൈസ് പോണ്ട് പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീകളും കുട്ടികളും അടക്കം ഇരുന്നൂറോളം പേർ പങ്കെടുത്തു.സി.എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.കെ ദിനേശൻ അധ്യക്ഷത വഹിച്ചു.
അഡ്വ. ഷാജി ബി. വടകര, മുഹമ്മദ് അലി, കെ.പി മുഹമ്മദ്, അഡ്വ. സാജിദ് അബൂബക്കർ, രാജൻ കൊളാവിപാലം, കെ.പി ഭാസ്കരൻ, പുഷ്പജൻ, ഇഖ്ബാൽ, ഖാലിദ് തൊയക്കാവ്, സുനിൽ പാറേമ്മൽ, അസൈനാർ എടച്ചാക്കൈ, പി.ടി ഷിറാസ്, ഷഫീഖ് സംസം, നബീൽ, അപർണ, നജ്മ, റീജ തുടങ്ങിയവർ സംസാരിച്ചു.
സെക്രട്ടറി മനോജ് കെ.വി സ്വാഗതവും ട്രഷറർ അഡ്വ. മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.ഷാജി, സിറാജ് ഒഞ്ചിയം, ജിജു, രജീഷ്, സുശികുമാർ, സ്വപ്നേഷ്, ചന്ദ്രൻ കൊയിലാണ്ടി, എസ്.പി മഹമൂദ്, സൂരജ്, രമൽ, ജിനു, അബ്ദുല്ല, അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.