ദുബൈയില്‍ നടന്ന വിരളിപ്പുറം കുടുംബാംഗങ്ങളുടെ സംഗമത്തില്‍ പങ്കെടുത്തവര്‍
Posted On
date_range Updated On
date_range വിരളിപ്പുറത്ത് കുടുംബസംഗമം
ദുബൈ: ഈദ് ആഘോഷത്തോടനുബന്ധിച്ച് യു.എ.ഇയിലെ വിരളിപ്പുറത്ത് കുടുംബാംഗങ്ങളുടെ സംഗമം ദുബൈ നാദൽ ഷിബ പാര്‍ക്കില്‍ നടന്നു.
നൗഷാദ് അലി, ഫൈസല്‍ കാദര്‍, സഹദ് ബിനു, ജാസില്‍, ജാബിര്‍, ജംഹര്‍, ഷാഹിര്‍, ജാസിം, മുബാറക് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.