വടക്കാഞ്ചേരി സുഹൃദ് സംഗമം ‘ഇശൽ രാവ് 2026’ പരിപാടിയിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range വടക്കാഞ്ചേരി സുഹൃദ് സംഘം ഇശൽ രാവ്
ദുബൈ: തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃദ് സംഗമം (ഡബ്ല്യു.എസ്.എസ്) ‘ഡബ്ല്യു.എസ്.എസ് ഇശൽ രാവ് 2026’ കലാസാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. ഇശൽ ഗാനങ്ങൾ, ഒപ്പന, നൃത്താവിഷ്‌കാരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി. പ്രസിഡന്‍റ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിയാസ് ഷാൻ സ്വാഗതവും ട്രഷറർ ഡയണി ബിമൽ നന്ദിയും പറഞ്ഞു.കൺവീനർമാരായ നിധിയാഹു, സീതിക്കോയ, സഫു ബിലാൽ, മുംതാസ് ഫിറാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.