ബഷീർ ഹാജി കപ്ലികണ്ടി, പുനത്തിൽ ശ്രീജിത്ത്, യാസർ അറഫാത്ത് ടി.പി
അബൂദബി: വടകര എൻ.ആർ.ഐ ഫോറം അബൂദബിയുടെ 2025-26 പ്രവർത്തന വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ അബൂദബി ഇസ്ലാമിക് സെന്ററിൽ ചേർന്ന ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു. ബഷീർഹാജി കപ്ലികണ്ടി പ്രസിഡന്റും പുനത്തിൽ ശ്രീജിത്ത് (പയ്യോളി) ജനറൽ സെക്രട്ടറിയും യാസർ അറഫാത്ത് ടി.പി ട്രഷറുമായി 24 അംഗ ഭരണസമിതിയെയാണ് തിരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ: സന്ദീപ് ടി.കെ, സുരേഷ്കുമാർ ടി.കെ (വൈസ് പ്രസിഡന്റ്), അനൂപ് ബി.ആർ (മെംബർഷിപ് സെക്രട്ടറി), രജീദ് പി.പി (സ്പോർട്സ് സെക്രട്ടറി), ഇഖ്ബാൽ ലത്തീഫ് (ആർട്സ് സെക്രട്ടറി), ഷംസീർ ആർ.ടി (അഡ്മിൻ സെക്രട്ടറി), ബിജു കുരിയേറി (വെൽഫെയർ സെക്രട്ടറി), വികാസ് ഗംഗാധരൻ (അസി. ട്രഷറർ), ജയകൃഷ്ണൻ (ഓഡിറ്റർ), അബ്ദുൽ ബാസിത്, രാജേഷ് എം.എം, യാസർ അറാഫത്ത് കല്ലേരി, അഹിൽദാസ്, സിറാജ് പി.കെ, സമീർ സി.കെ, മുകുന്ദൻ ടി, നിധീഷ് നാരായൺ, അജിത് പ്രകാശ്, മുഹമ്മദ് ടി.സി, റിയാസ് പൊയിൽ, രാജേഷ് എൻ.ആർ, ആദർശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.