??.?.?. ??????? ?????? ?????? ?????? ????? ??????????????? ???? ???? ??? ?????? ?? ????? ??? ???? ????? ????? ?? ??????????? ???? ??????????? ???? ?????? ??? ???? ?? ?????, ????????????????? ??.?.?????? ?????????????? ??? ??????????????. ??.?.?. ???? ???????, ??????????????? ???????, ?????? ??? ??.?. ??????? ???? ??.? ??????? ?????

ഉമ്മുൽഖുവൈൻ ഭരണാധികാരി മാൾ ഒാഫ്​ യു.എ.ക്യൂ ഉദ്​ഘാടനം ചെയ്​തു

ഉമ്മുൽഖുവൈൻ: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ ലുലുവി​െൻറ മാൾഓഫ് ഉമ്മുൽ ഖുവൈൻ പ്രവർത്തനമാരംഭിച്ചു. യു.എ.ഇ. സുപ്രീംകൗ ൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ശൈഖ്സൗദ്ബിൻറാഷിദ്അൽമുല്ലയാണ് ഔദ്യോഗിക ഉദ്ഘാടനംനിർവഹിച്ചത്. ഉമ്മുൽ ഖുവൈൻകിരീടാവകാശി ശൈഖ്റാഷിദ്ബിൻ സൗദ്അൽമുല്ലയും രാജ കുടുംബാഗങ്ങളുംചടങ്ങിൽ സംബന്ധിച്ചു.

ലുലു ഗ്രൂപ്പ്ചെയർമാൻ എം.എ.യൂസഫലി, സി.ഇ.ഒ. സൈഫിരൂപാവാല, എക്സിക്യൂട്ടീവ്ഡയറക്ടർ അഷ്റഫ് അലി.എം.എ. ഡയറക്ടർ സലീം.എം.എ. എന്നിവർ ചേർന്ന് ഭരണാധികാരിയെയും കിരീടാവകാശിയെയും സ്വീകരിച്ചു. തദ്ദേശിയർക്കും പ്രവാസികൾക്കും ലോകോത്തര നിലവാരമുള്ളഷോപ്പിംഗ്അനുഭവംസാധ്യമാക്കുന്ന ഉമ്മുൽഖുവൈൻ എമിറേറ്റിലെ ഏറ്റവും വലിയ വാണിജ്യ കേന്ദ്രമാണ്​ മാൾ ഒാഫ്​ യു.എ.ക്യു. യു.എ.ഇ.ഭരണാധികാരികളുടെ ദാർശനികനേതൃത്വവും വലിയതോതിലെ ജനപിന്തുണയും ഈരാജ്യത്ത്​ ആത്മവിശ്വാസവും പ്രതീക്ഷകളും പകരുന്നതായി യൂസുഫലി പറഞ്ഞു.

കിംഗ്ഫൈസൽ സ്ട്രീറ്റിൽ പണിത പുതിയ മാളിൽ അന്താരാഷ്​ട്ര ബ്രാൻഡുകൾ, ഫുഡ്കോർട്ട്, അഞ്ച്സ്ക്രീൻ മൾട്ടിപ്ലക്സ്, ലുലു എക്സ്ചേഞ്ച്, ബാങ്ക്, വിനോദകേന്ദ്രമായ ഓറഞ്ച്ഹബ്, വിശാല പാർക്കിംഗ്സൗകര്യങ്ങൾ എന്നിവസജ്ജീകരിച്ചിട്ടുണ്ട്. എല്ലാ അന്താരാഷ്​ട്ര ബ്രാൻറുകളും ഉൾക്കൊള്ളുന്ന ലുലു ഹൈപ്പർമാർക്കറ്റും മാളിലുണ്ട്​. ശൈഖ്ഹുമൈദ്ബിൻഅഹമ്മദ്അൽമുല്ല, സാമ്പത്തിക വികസനവകുപ്പ്​ തലവൻ ശൈഖ്സെയ്ഫ്ബിൻറാഷിദ് അൽമുല്ല, ഉമ്മുൽഖുവൈൻ എക്സിക്യൂട്ടിവ്കൗൺസിൽ വൈസ്ചെയർമാൻ ശൈഖ്അഹമ്മദ്ബിൻസൗദ്ബിൻ റാഷിദ്അൽമുല്ല, ടൂറിസം വകുപ്പ്മേധാവി ശൈഖ്മജീദ്ബിൻ സൗദ്അൽമുല്ല, ധനകാര്യവകുപ്പ്മേധാവിശൈഖ്അബ്ദുല്ല ബിൻസൗദ്റാഷിദ്അൽമുല്ല, ഉമ്മുൽഖുവൈൻമുൻസിപ്പാലിറ്റി മേധാവിശൈഖ് അലിബിൻസൗദ്ബിൻറാഷിദ്അൽമുല്ല, നഗരാസൂത്രണവകുപ്പ്മേധാവിശൈഖ്അഹമ്മദ്ബിൻഖാലിദ്അൽമുല്ല എന്നിവരുൾപ്പെടെ നിരവധിപേർചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - uai-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.