നഹാ സാഹിബ് ഫുട്​ബാൾ: റാസൽഖൈമ ജേതാക്കൾ

അജ്‌മാൻ:  മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച മൂന്നാമത് നഹാ സാഹിബ് സ്​മാരക ഫുട്‌ബാൾ  ദുബൈ കെ.എം.സി.സി അധ്യക്ഷൻ പി.കെ.അൻവർ നഹ ഉദ്​ഘാടനം ചെയ്തു. 

ഗൾഫ് ഹൈപ്പർ മാർക്കറ്റ് എഫ്‌.സി റാസൽഖൈമ ​േജതാക്കളും ജിപാസ് റണ്ണര്‍അപ്പുമായി.  അൽഹൂത്ത് ചെയർമാൻ  മോഹൻ അൽഹൂത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു.  സനാ ശംസുദ്ദീൻ,സാകിർ ഹുസൈൻ ,റേഡിയോ ഏഷ്യ അവതാരകൻ ഹിശാം അബ്ദുസ്സലാം, ലത്തീഫ് കിഫാ,പി.വി നാസർ,അജ്‌മാൻ  കെ.എം.സി.സി പ്രസിഡൻറ്​ സൂപ്പി പാതിരപ്പറ്റ,   മജീദ് പന്തല്ലൂർ,  സാലി സി.എച്ച്​, ശരീഫ് കളനാട്, അബു കൂര്യാട്, അലി കല്ലത്താണി,റസാഖ് വെളിയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.  ജില്ല പ്രസിഡൻറ്​ ഒ.സി.എ. റഹ്‌മാൻ ,  ഇബ്രാഹിം  കുട്ടി,  അബ്ദുറഹ്മാൻ അരീക്കോട്, കോമുക്കുട്ടി തുടങ്ങിയവർ നേത്രത്വം നൽകി.

Tags:    
News Summary - uae9

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.