െഎ.എസ്​.സി കലാ വിഭാഗം പ്രവർത്തനോദ്​ഘാടനം

അൽ​െഎൻ: ഇന്ത്യൻ സോഷ്യൽ സ​​െൻറർ (​െഎ.എസ്​.സി) കലാ വിഭാഗത്തി​​​െൻറ 2017^18 വർഷത്തെ പ്രവർത്ത​േനാദ്​ഘാടനം ചലച്ചിത്ര സംവിധായകൻ ​െഎ.വി. ശശി നിർവഹിച്ചു. െഎ.എസ്​.സി പ്രസിഡൻറ്​ ഡോ. ശശി സ്​റ്റീഫൻ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ജിതേഷ്​ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. കലാവിഭാഗം സെക്രട്ടറി സാജിദ്​ കൊടിഞ്ഞി, ട്രഷറർ തസ്​വീർ എന്നിവർ സംസാരിച്ചു.  ​െഎ.എസ്​.സി കലാ വിഭാഗം കലാപരിപാടികൾ അവതരിപ്പിച്ചു. െഎ.എസ്​.സി ​കരോക്കെ ടീമി​​​െൻറ ഗാനമേളയും സാജിദ്​ കൊടിഞ്ഞി സംവിധാനം ചെയ്​ത ചിത്രീകരണവും അരങ്ങേറി.

Tags:    
News Summary - uae8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.