ധ്വനി തരംഗ് മ്യൂസിക് ക്ലബ് ഉദ്​ഘാടനം

ഷാർജ:  പ്രവാസ ലോകത്തെ കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവ൪ത്തനമാരംഭിച്ച ധ്വനി തരംഗ് മ്യൂസിക് ക്ലബി​​​െൻറ ഉദ്​ഘാടനം പ്രമുഖ തിരക്കഥാകൃത്ത് ജോഷി മംഗലത്ത് നിർവഹിച്ചു.

മാധ്യമ പ്രവ൪ത്തകൻ  നാസ൪ ബേപ്പൂ൪ മുഖ്യാതിഥിയായിരുന്നു. ഗായകൻ പ്രദീപ് ആറ്റിങ്ങൽ അധ്യക്ഷത വഹിച്ചു. സ്മിത പ്രമോദ് ആശംസയ൪പ്പിച്ചു. പി.എ. മുഹമ്മദ് സ്വാഗതവും ബഷീ൪ കൊല്ലി നന്ദിയും പറഞ്ഞു.

Tags:    
News Summary - uae10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.