Posted On
date_range Updated On
date_range യു.എ.ഇയിൽ 1600ഒാളം തടവുകാരെ മോചിപ്പിക്കും
ദുബൈ: യു.എ.ഇയിൽ പ്രവാസികൾ ഉൾപ്പെടെ 1600ഒാളം തടവുകാരുടെ മോചനം പ്രഖ്യാപിച്ചു. റമദാന് മുന്നോടിയായാണ് തീരുമാനം. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ 1511 തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ അജ്മാൻ ഭരണാധികാരി 124 തടവുകാരെ മോചിപ്പിക്കാൻ ഉത്തവിട്ടു.
ഉമ്മുൽഖുവൈൻ ഭരണാധികാരിയും തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.