അബൂദബി: സന്ദർശക വിസയിലെത്തിയ കോട്ടയം കുമരകം സൗത്ത് ഐക്കര വീട്ടിൽ ഓമനക്കുട്ടെൻറ മകൻ ഗോവിന്ദൻ (67) അൽഐനിൽ ഹൃദയാഘാതം മൂലം മരിച്ചു. മൂന്നു ദിവസമായി അൽഐൻ ബുർജീൽ ആശുപത്രിയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോവിഡ് പരിശോധന ഫലം െനഗറ്റിവായിരുന്നു. മാതാവ്: ലീല. ഭാര്യ: സുഗന്ധിമോൾ സുജാത.
മൃതദേഹം അൽഐൻ അൽജിമി ആശുപത്രി മോർച്ചറിയിൽ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.