രാ​ഹു​ലി​നെ വ​ര​വേ​ൽ​ക്കാ​ൻ ത​മി​ഴ്​ മ​ക്ക​ൾ

ദു​ബൈ: രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ത​മി​ഴ് സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ചേ​ർ​ന്നു. എ.​ഐ.​സി.​സി സെ​ക്ര​ട്ട​റി ഹി​മാ​ൻ​ഷു വ്യാ​സ്, എം.​ജി പു​ഷ്പാ​ക​ര​ൻ, എ​ൻ.​പി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മീ​രാ​ൻ, ശം​സു​ദീ​ൻ, ഹ​മീ​ദ്, ജ​യ​ന്തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.