ദുബൈ: ദുബൈ ഗോൾഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് നറുക്കെടുപ്പ് സമ്മാനപദ്ധതിയിൽ ജനുവരി ആറിന് നാലു സമ്മാനവും ഇന്ത്യക് കാർക്ക്. ആസിഫ് സലാമ,രവി ,അനന്തന്‍ ഗണേശന്‍,ഒ. രത്തിനവേല്‍ എന്നിവരാണ് കാൽ കിലോ വീതം സ്വർണം സ്വന്തമാക്കിയത്. അഞ്ചാം തീയതി നടന്ന വജ്രസമ്മാന നറുക്കെടുപ്പിൽ ബി.എം.ഡബ്ലിയു കാർ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ ഹേമേഷ് ഡി നേടിയിരുന്നു. ആൽവിസ് ജോ, നന്ദീഷ് (ഇരുവരും ഇന്ത്യ), റൊണാള്‍ഡ് കാബുഡ്ലെ(ഫിലിപ്പൈന്‍സ്) ഇഷാക് മിയ (ബംഗ്ലാദേശ്) എന്നിവരാണ് അഞ്ച് സ്വർണ്ണ സമ്മാനം കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.